S.S.L.C പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ റീവാല്യുവേഷന്‍/ഫോട്ടോകോപ്പി/സ്ക്രൂട്ടിണി എന്നിവയ്ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടതാണ് വിശദവിവരങ്ങള്‍ക്ക് താ‍‍ഴെയുള്ള ലിങ്കുകളില്‍ ക്ലിക്കുചെയ്യുക

Saturday, 25 February 2012

Soman Master from GHSS Pakkam developed a new windows based Tax calculating software for the use of all types of employees. Pls ensure the genuineness yourself. For the correct result you should click the save and compute button twice


for downloading the software pls click here

Read more...

Tuesday, 6 September 2011

Daily wages Salary Enhanced

Salary for Daily wages Teacher of Govt. and aided schools enhanced @Rs 500 for HSAs and Rs.400 for PD Teachers 


Read more...

Saturday, 27 August 2011

Government order for Onam Advance and Bonus

 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം അഡ്വാന്‍സ്, ബോണസ് അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് താഴെ കാണുന്ന ലിങ്കില്‍ ക്ലക്ക് ചെയ്യുക

Read more...

Sunday, 22 May 2011

പത്താം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍


ഈ വര്‍ഷം പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ മാറുകയാണല്ലോ. ഐടി ഒഴികെയുള്ള എല്ലാ പുസ്തകങ്ങള്‍ക്കും മാറ്റമുണ്ട്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തിനായി സ്തുത്യര്‍ഹമായ വിധത്തിലില്‍ എസ്.സി.ഇ.ആര്‍.ടി ഇടപെട്ടിരിക്കുന്നു.മലയാളം മീഡിയത്തിലുള്ള പാഠപുസ്തകങ്ങളുടെ പി.ഡി.എഫുകളാണ് എസ്.സി.ഇ.ആര്‍.ടി ലഭ്യമാക്കിയിരിക്കുന്നത്. പാഠപുസ്തകങ്ങളുടെ ലിങ്കുകള്‍ താഴെ നല്‍കിയിരിക്കുന്നു.പത്താം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍

Read more...

Friday, 29 April 2011

Kerala SSLC Results 2011


 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയവരുടെ ഉത്തരക്കടലാസുകളുടെ റീവാല്യുവേഷന്‍/ഫോട്ടോകോപ്പി/സ്ക്രൂട്ടിണി ഇവയ്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സംവിധാനം പരീക്ഷാഭവന്‍ തയ്യാറാക്കിയതായി സെക്രട്ടറി അറിയിച്ചു. http://keralapareekshabhavan.in  എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് എസ്.എസ്.എല്‍.സി. റീവാല്യുവേഷന്‍ 2011 ലിങ്കില്‍ ക്ളിക്ക് ചെയ്ത് റീവാല്യുവേഷന്‍/ഫോട്ടോകോപ്പി/സ്ക്രൂട്ടിണി എന്നിവയ്ക്ക് ഏപ്രില്‍ 29ന് രാവിലെ 10 മണി മുതല്‍ അപേക്ഷിക്കാം. അപേക്ഷയുടെ കമ്പ്യൂട്ടര്‍ പ്രിന്റ് മെയ് ആറിന് മുമ്പ് അതത് സ്കൂള്‍ പ്രഥമാദ്ധ്യാപകരെ ഏല്‍പ്പിക്കണം.  ഇതുമായി ബന്ധപ്പെട്ട വിശദമായ സര്‍ക്കുലര്‍ പരീക്ഷാഭവന്‍ സൈറ്റിലുണ്ട്.

Read more...

Tuesday, 15 March 2011

ശമ്പളപരിഷ്‌കരണം എങ്ങിനെ?...


കേരള സര്‍ക്കാര്‍ 26.02.2011 ന് പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവനുസരിച്ചുള്ള 
(ശമ്പളപരിഷ്‌കരണ ഉത്തരവിലേക്ക് )  ഫിക്സേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനാണ് ഈ പോസ്റ്റു കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ചില ഉദാഹരണങ്ങള്‍ വഴി ഫിക്സേഷന്‍ എങ്ങിനെ നടത്താം എന്ന വിശദീകരണമാണ് ലേഖകന്‍ നല്‍കിയിരിക്കുന്നത്. ചര്‍ച്ചകളും സംവാദങ്ങളും കൊണ്ടാണ് ഈ പോസ്റ്റ് അതിന്റെ ഫലപ്രാപ്തിയിലെത്തുക. ആയതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ സവിനയം ക്ഷണിച്ചുകൊള്ളുന്നു. പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അനില്‍ മാസ്റ്ററാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും ഈ പോസ്റ്റിനു താഴെയുള്ള comment എന്ന ബട്ടണില്‍ ക്ലിക്കു ചെയ്തു രേഖപ്പടുത്താം. ശമ്പള പരിഷ്ക്കരണം എളുപ്പത്തില്‍ ചെയ്യാന്‍ ഉപകരിക്കുന്ന ഒരു സോഫ്റ്റ്​വെയറും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ.
Read More.....


Read more...

Tuesday, 8 March 2011

പേഫിക്സേഷന്‍ ക്ലാസ്സ്


       പള്ളിക്കര ജി.എം.യു.പി.എസ്സില്‍ വച്ച് 2011 മാര്‍ച്ച് 11ന് വൈകുന്നേരം 3മണിക്ക് ബേക്കല്‍ സബ്ജില്ലാ ജി.എസ്.ടി.യു. കമ്മറ്റി പേഫിക്സേഷനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നടത്തുന്നു. പേ ഫിക്സേഷനുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും ദൂരീകരിക്കാന്‍ പറ്റിയ നല്ല ഒരു അവസരമാണിത്.ശമ്പളപരിഷ്‌കരണം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ഓപ്ഷന്‍ കൊടുക്കല്‍, ഓപ്ഷന്‍ തിയ്യതി നിശ്ചയിക്കല്‍, നഷ്ടലാഭങ്ങളെപറ്റിയുള്ള ബോധം
നിങ്ങളുടെ ശമ്പള പരിഷ്ക്കരണം എങ്ങനെയാണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ഉദാഹരണസഹിതം വിശദീകരിക്കുന്നതോടൊപ്പം നിങ്ങളുടെ സംശയങ്ങള്‍ക്ക് വിദഗ്ദരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്യാം. എന്താ വരുന്നില്ലേ? ഏവര്‍ക്കും സ്വാഗതം. പള്ളിക്കര ജി.എം.യു.പി.എസ്സില്‍ വച്ച് 2011 മാര്‍ച്ച് 11ന് വൈകുന്നേരം 3മണിക്ക് ബേക്കല്‍ സബ്ജില്ലാ ജി.എസ്.ടി.യു. കമ്മറ്റി നടത്തുന്ന പേഫിക്സേഷന്‍ ക്ലാസ്സിലേക്ക്...

Read more...

  ©

Back to TOP